ഗ്നു/ലിനക്സും ഗെയ്മിങ്ങും (Introduction and Overview of the Gaming ecosystem on GNU/Linux)

Speaker: Akhil Varkey

Track: Malayalam Language Miniconf

Type: Long talk (45 minutes)

Room: Talks

Time: Aug 29 (Sat): 11:00

Duration: 0:45

ഗ്നു/ലിനക്സ് ഗെയ്മിങ്ങ് ആവാസവ്യവസ്ഥ വളരെ വേഗത്തിലും, മികച്ച രീതിയിലും പുരോഗമിച്ച കാലമാണ് ഇക്കഴിഞ്ഞ അര ദശാബ്ദം, പ്രത്യേകിച്ച് കഴിഞ്ഞ 3 വര്‍ഷങ്ങള്‍. ഇപ്പോഴുള്ള സാധ്യതകളെ പറ്റി ഒരു പരിചയപ്പെടുത്തലും അവലോകനവും, ‍ഗ്നു/ലിനക്സ് ഇക്കാരണത്താല്‍ ഉപയോഗിക്കാതിരിക്കുന്നവര്‍ക്ക് ഉപകാരപ്പെടുമെന്ന് പലപ്പോഴായി തോന്നിയിട്ടുള്ളത് കൊണ്ട് രൂപപ്പെട്ട ഒരു അവതരണം.

URLs