എന്താണ് ഡെബിയൻ ?
Speaker: kiran s kunjumon
Track: Malayalam Language Miniconf
Type: Short talk (20 minutes)
Room: Talks
Time: Aug 27 (Thu): 15:30
Duration: 0:20
സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ കൊണ്ട് നിർമ്മിച്ച ഒരു ഗ്നു/ലിനക്സ് അധിഷ്ഠിത ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഡെബിയൻ. ഡെബിയൻ, സെർവറുകളിലും ഡെസ്ക്ടോപ്പുകളിലും ഉപയോഗിക്കുന്നതിനായാണ് പ്രധാനമായും ഡെബിയൻ നിർമ്മിക്കുന്നത്. ഡെബിയൻ അതിന്റെ നിർബന്ധിതമായ ഓപ്പൺ സ്റ്റാൻഡേർഡുകൾ സ്വീകരിക്കുന്നതിലൂടെയും, ഓപ്പൺ ഡെവലപ്പ്മെന്റ് ,ടെസ്റ്റിങ്ങ് ടൂളുകൾ ഉപയോഗിക്കുന്നതിലൂടെയുമാണ് കൂടുതൽ അറിയപ്പെടുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ ഇഷ്ടപ്പെടുന്നു