ഡെബിയനിലും മറ്റു സ്വതന്ത്ര സോഫ്‌റ്റ്‌വെയറിലും പങ്കെടുക്കുമ്പോൾ/പങ്കെടുക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങൾ പങ്കുവെക്കൽ

Speaker: sgk

Track: Malayalam Language Miniconf

Type: BoF (45 minutes)

Room: Talks

Time: Aug 28 (Fri): 14:00

Duration: 0:45

ഡെബിയനിലും മറ്റു സ്വതന്ത്ര സോഫ്‌റ്റെവെയിലും പങ്കെടുക്കുമ്പോൾ ഉണ്ടായ രസകരമായ സംഭവങ്ങളും കാണിച്ചുകൂട്ടിയ അബദ്ധങ്ങളും ദുരനുഭവങ്ങളും പങ്കുവെക്കൽ പിന്നെ ഓരോരുത്തർക്കും അറിയാവുന്ന മെന്റർഷിപ് പ്രോഗ്രാമുകളെയും പങ്കിടാം

ഇത് ഒരു ഓഫ് ദി റെക്കോർഡ് സെഷൻ ആയാണ് സബ്മിറ് ചെയ്തിട്ടുള്ളത്, സെഷന് ശേഷം ഇതിൽ ഡിസ്‌കസ് ചെയുന്ന മെന്റർഷിപ് പ്രോഗ്രാമുകൾ പബ്ലിക് ആയി പബ്ലിഷ് ചെയ്യുന്നതായിരിക്കും.

URLs