കേരളത്തിലൊരു ഡെബ്കോൺഫ് (DebConf in Kerala)

Speakers: Sruthi Chandran Kannan

Track: Malayalam Language Miniconf

Type: BoF (45 minutes)

Room: Talks

Time: Aug 29 (Sat): 12:00

Duration: 0:45

2023ൽ കേരളത്തിലിണ് ഡെബ്കോൺഫ് നടക്കാൻ പോകുന്നത്. അതിന്റെ അണിയറ പ്രവർത്തകർ ആകാൻ താല്പര്യം ഉണ്ടോ? ഉണ്ടെങ്കിൽ ഈ ചർച്ചയിൽ പങ്കെടുക്കാം, ഏതൊക്കെ രീതിയിൽ നിങ്ങൾക്കും പങ്കാളിയാകാമെന്നറിയാം.

പങ്കാളിത്തം കൂടുമ്പോൾ പരിപാടി ഗംഭീരമാകും. എന്നാൽ നമ്മൾ ഇറങ്ങുകയല്ലേ ? കേരളത്തിലെ ഡെബ്കോൺഫ് അടിപൊളിയാക്കുകയല്ലേ?

URLs